Descriptions
മലപ്പുറം ജില്ലയിലെ കാലടി പഞ്ചായത്തിൽ പുള്ളുവൻപടി എന്ന സ്ഥലത്ത് residential commercial ആവശ്യങ്ങൾക്ക് അനുയോജ്യമായ 30 സെന്റ് സ്ഥലം(20+10)2പ്ലോട്ടുകളിലായി വില്പനക്ക്. ഉദ്ദേശിക്കുന്ന വില സെന്റിന് 260000രൂപ. ആവശ്യക്കാർ ബന്ധപ്പെടുക .10 സെന്റ് പ്ലോട്ടിൽ നിന്ന് എടപ്പാൾ ടൗണിലേക്ക് 2.5 കിലോമീറ്ററും,20 സെന്റ് പ്ലോട്ടിൽ നിന്ന് 3കിലോമീറ്ററും ദൂരം മാത്രം.20 സെന്റ്സ്ഥ ലത്തിന്റെ അടുത്തായി ഒരു കായൽ സ്ഥിതി ചെയ്യുന്നു.50മീറ്ററിനുള്ളിൽ ആണ് ഈ കായൽ ഉള്ളത് .ഈ സ്ഥലത്തിന്റെ 500 മീറ്റർ അപ്പുറത്ത് ഒരു ആയുർവേദിക് റിസോർട് സ്ഥിതി ചെയ്യുന്നു