Descriptions
മലപ്പുറം ജില്ലയിലെ കോഡൂർ പഞ്ചായത്തിലെ വട്ടപറമ്പിൽ 15 സെന്റ് സ്ഥലവും 2800 SQFT ന്റെ അതിമനോഹരമായ ഇരുനില വീടും വില്പനക്ക് .5 ബെഡ്റൂമുകളോട് കൂടിയ വീടാണിത് . ഈ വസ്തുവിൽ ജലം, വൈദ്യുതി സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ് . പെരിന്തൽമണ്ണ കോട്ടക്കൽ റോഡിലാണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്.ഇവിടെ നിന്നും ചട്ടിപ്പറമ്പ് ടൗണിലേയ്ക്ക് 2 കിലോമീറ്റർ ദൂരവും കോട്ടക്കൽ ടൗണിലേയ്ക്ക് 7 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത് . ഈ വസ്തുവിന്റെ ഒരു കിലോമീറ്ററിനുള്ളിൽ തന്നെ മദ്രസ്സ, പള്ളി , ഡെന്റൽ കോളേജ് തുടങ്ങിയ സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ് . ഈ സുന്ദരഭവനത്തിന് ഉദ്ദേശിക്കുന്ന വില 1 കോടി 30 ലക്ഷം രൂപ