Descriptions
മലപ്പുറം ജില്ലയിലെ പോരൂർ പഞ്ചായത്തിൽ പെട്ട ചെറുക്കോടിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ 53 സെന്റ് സ്ഥലവും 700 sqft ലുള്ള വീടും വില്പനക്ക് .2 ബെഡ്റൂമുകൾ അടങ്ങുന്ന വീടാണിത് . ഈ വസ്തുവിൽ വെള്ളം , വൈദ്യുതി സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്. ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില സെന്റിന് 6.5 ലക്ഷം രൂപ.ഈ വസ്തുവിന്റെ 200 മീറ്ററിനുള്ളിൽ തന്നെ ഹോസ്പിറ്റൽ , ക്ലിനിക്കുകൾ,പള്ളി, മദ്രസ, സ്കൂൾ തുടങ്ങിയ സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ് .ഈ വസ്തു വീട് നിർമ്മാണത്തിനും, വില്ല പ്രൊജക്ടിനും, ഓഡിറ്റോറിയ നിർമ്മാണത്തിനും ഏറ്റവും അനുയോജ്യമായ വസ്തുവാണ്. ആവശ്യക്കാർ 9946008592,7907039262 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക