Property ID | : | KT9607 |
Type of Property | : | House/Villa |
Purpose | : | Sell |
Land Area | : | 13.5 CENTS |
Entrance to Property | : | YES |
Electricity | : | YES |
Sourse of Water | : | YES |
Built Area | : | 2100 SQFT |
Built Year | : | 2013 |
Roof | : | CONCRETE |
Bedrooms | : | 5 (2 ATTACHED) |
Floors | : | 2 |
Flooring | : | TILE |
Furnishing | : | YES |
Expected Amount | : | 85 LAKHS (NEGOTIABLE) |
City | : | CHERUKARA |
Locality | : | CHERUKARA |
Corp/Mun/Panchayath | : | ELAMKULAM GRAMA PANCHAYAT |
Nearest Bus Stop | : | PULINKAVU |
Name | : | HUSSAIN. P |
Address | : | |
Email ID | : | |
Contact No | : | 9656137171,7306894426 |
മലപ്പുറം ജില്ലയിൽ ഏലംകുളം ഗ്രാമപഞ്ചായത്തിലെ ചെറുകരയിൽ 13.5 സെന്റ് സ്ഥലവും 2100 SQFT ന്റെ 5 ബെഡ്റൂം അടങ്ങിയ മനോഹരമായ വീടും വിൽപ്പനയ്ക്ക്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. 5 ബെഡ്റൂമുകളിൽ 2 എണ്ണം Bathroom Atthached ആണ് . ഇവിടെ നിന്നും ചെറുകര ടൗണിലേക്ക് മുക്കാൽ കിലോമീറ്റർ മാത്രമാണ് ദൂരം. സ്കൂൾ, ഹോസ്പിറ്റൽ, ആരാധലയങ്ങൾ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ സൗകര്യങ്ങളെല്ലാം അടുത്തുണ്ട്. 85 ലക്ഷമാണ് പ്രതീക്ഷിക്കുന്നത് (Negotiable). ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9656137171,7306894426 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.