Descriptions
മലപ്പുറം ജില്ലയിൽ കോടൂർ ഗ്രാമ പഞ്ചായത്തിലെ പരോളിൽ 31 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. വീട്, ഫ്ലാറ്റ്, വില്ലകൾ, ബിസിനസ്സ് തുടങ്ങിയ എല്ലാവിധ ആവശ്യങ്ങൾക്കും ഈ സ്ഥലം വളരെ അനുയോജ്യമാണ്. സ്കൂൾ, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ഓഡിറ്റോറിയം തുടങ്ങിയ സൗകര്യങ്ങളെല്ലാം ലഭ്യമാണ്. ഈ വസ്തുവിൽ 24 തെങ്ങുകളും 100 കവുങ്ങുകളും ഉണ്ട്. Main road ൽ നിന്നും 200 മീറ്റർ മാത്രമാണ് അകലം. മലപ്പുറം കോട്ടപ്പടിയിൽ നിന്നും 6 കിലോമിറ്ററും കോട്ടക്കൽ ടൗണിൽ നിന്ന് 8 കിലോമീറ്ററുമാണ് ദൂരം. സെന്റിന് 1.50 ലക്ഷമാണ് പ്രതീക്ഷിക്കുന്നത്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9961349641,8589804907 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.