Descriptions
മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം പഞ്ചായത്തിൽ പെട്ട ചാത്തനല്ലൂരിൽ 6 സെന്റ് സ്ഥലവും 1600 sqft ന്റെ വീടും വില്പനക്ക് 2 ബെഡ്റൂമുകൾ അടങ്ങുന്ന വീടാണിത്. ഈ വസ്തുവിൽ ജലം, വൈദ്യുതി സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്.ശാന്തവും സുന്ദരവുമായ സ്ഥലം. ഈ വസ്തുവിൽ വറ്റാത്ത കിണർ സൗകര്യം ലഭ്യമാണ്. ഇവിടെ നിന്നും പെരിന്തൽമണ്ണയിലേയ്ക്ക് 2 കിലോമീറ്റർ ദൂരവും, അങ്ങാടിപ്പുറത്തേയ്ക്ക് 1.5 കിലോമീറ്റർ ദൂരവും മാത്രം ആണ് ഉള്ളത്.ഇവിടെ നിന്നും 700 മീറ്റർ മാത്രം അകലത്തിലാണ് റെയിൽവേ സ്ഥിതി ചെയ്യുന്നത്.2 കിലോമീറ്ററിനുള്ളിൽ തന്നെ ഹോസ്പിറ്റൽ സൗകര്യം ലഭ്യമാണ്. നിലവിൽ ഈ വസ്തുവിൽ Ac, ഗ്യാസ് കണക്ഷൻ , ഇന്റർനെറ്റ് കണക്ഷൻ എന്നിവ ലഭ്യമാണ്. ചുറ്റു മതിലോട് കൂടിയ വസ്തുവാണിത്. ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില 50 ലക്ഷം രൂപ. ആവശ്യക്കാർ 9447961562എന്ന നമ്പറിൽ ബന്ധപ്പെടുക