Descriptions
മലപ്പുറം ജില്ലയിൽ മേലാറ്റൂർ - കരുവാരക്കുണ്ട് റൂട്ടിൽ ഇരിങ്ങാട്ടിരി മൂച്ചിക്കലിൽ 44 cent സ്ഥലം വിൽപ്പനയ്ക്ക്. റോഡ് സൗകര്യം ലഭ്യമാണ്. വീട്, വില്ലകൾ, ഫ്ലാറ്റ്, കോട്ടേഴ്സ്, ബിസിനസ്സ് തുടങ്ങിയ എല്ലാവിധ ആവശ്യങ്ങൾക്കും വളരെ അനുയോജ്യമാണ് ഈ പ്ലോട്ട്. സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ഓഡിറ്റോറിയം, ബാങ്ക്, ഗവണ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഇവിടെ നിന്നും മൂച്ചിക്കലിലേക്ക് 50 മീറ്ററും ഇരിങ്ങാട്ടിരിയിലേക്ക് 100 മീറ്ററും കരുവാരക്കുണ്ടിലേക്ക് 5 കിലോമീറ്ററും മേലാറ്റൂരിലേക്ക് 10 കിലോമീറ്ററും നജാത്ത് ഹൈസ്കൂളിലേക്ക് 3 കിലോമീറ്ററുമാണ് ദൂരം. 44 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9539701866,7034516842 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.