Descriptions
മലപ്പുറം ജില്ലയിൽ പാണ്ടിക്കാട് തുവ്വൂർ കരുവാരക്കുണ്ട് റൂട്ടിൽ പൂളമണ്ണ ചുഴലിപ്പുറത്ത് 10 cent സ്ഥലവും 800 SQFT ന്റെ 4 bedroom അടങ്ങിയ വീടും വിൽപ്പനയ്ക്ക്. ജലസമൃദ്ധമായ കിണർ, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ബാങ്ക്, ഓഡിറ്റോറിയം, ഗവണ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഇവിടെ നിന്നും പൂളമണ്ണയിലേക്ക് 1 കിലോമീറ്ററും തുവ്വൂരിലേക്ക് 2 കിലോമീറ്ററും പാണ്ടിക്കാട്ടിലേക്ക് 7 കിലോമീറ്ററുമാണ് ദൂരം. 15 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 8086749925,9048841153 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.