Property ID | : | KT9675 |
Type of Property | : | House/Villa |
Purpose | : | Sell |
Land Area | : | 49 CENT |
Entrance to Property | : | YES |
Electricity | : | YES |
Sourse of Water | : | YES |
Built Area | : | 3400 SQFT |
Built Year | : | 2016 |
Roof | : | CONCRETE |
Bedrooms | : | 4 |
Floors | : | 2 |
Flooring | : | TILES |
Furnishing | : | YES |
Expected Amount | : | 2.5 CRORE |
City | : | KOOTTILANGADI |
Locality | : | PADINJATTUMURI |
Corp/Mun/Panchayath | : | KOOTTILANGADI |
Nearest Bus Stop | : | PALLIPPURAM |
Name | : | MUHAMMED KUTTY |
Address | : | |
Email ID | : | |
Contact No | : | 9946552185,9074851134 |
മലപ്പുറം ജില്ലയിലെ കൂട്ടിലങ്ങാടി പഞ്ചായത്തിൽ പെട്ട പടിഞ്ഞാറ്റുമുറിയിൽ 49 സെന്റ് സ്ഥലവും 3400 SQFT ന്റെ മനോഹരമായ ഇരുനില വീടും വില്പനക്ക്.4 ബെഡ്റൂമുകൾ അടങ്ങുന്ന സുന്ദരഭവനം. ഈ വസ്തുവിൽ ജലം, വൈദ്യുതി സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്. റോഡ് സൈഡിനോട് ചേർന്നാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. ഈ വസ്തുവിന്റെ കുറഞ്ഞ കിലോമീറ്ററിനുള്ളിൽ തന്നെ മദ്രസ, പള്ളി, സ്കൂൾ, അമ്പലങ്ങൾ, മാർക്കറ്റ് തുടങ്ങിയ സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്. ഈ വസ്തുവിനോട് ചേർന്ന് തന്നെ നല്ല രീതിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഫ്ലോർ മിൽ സ്ഥിതി ചെയ്യുന്നു. ശാന്ത സുന്ദരമായ ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില 2.5 കോടി രൂപ. ഈ വസ്തു വാങ്ങാൻ താല്പര്യം ഉള്ളവർ 9946552185,9074851134 എന്ന നമ്പറിൽ ബന്ധപ്പെടുക