Descriptions
മലപ്പുറം ജില്ലയിലെ തലക്കാട് പഞ്ചായത്തിൽ പെട്ട Bp അങ്ങാടി, KR ഓഡിറ്റോറിയത്തിന് സമീപം residential, commercial ആവശ്യങ്ങൾക്ക് അനുയോജ്യമായ 26 സെന്റ് സ്ഥലം വില്പനക്ക്.വീട് നിർമ്മാണത്തിന് ഏറെ അനുയോജ്യമായ ശാന്ത സുന്ദരമായ സ്ഥലം ഈ വസ്തുവിൽ വെള്ളം, റോഡ്, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞകിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക്, സൂപ്പർമാർക്കറ്റ്, സ്കൂൾ, ആശുപത്രി, പള്ളി, മദ്രസ്സ, തുടങ്ങിയ സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്. ഈ വസ്തുവിന് പ്രതീക്ഷിക്കുന്ന വില സെന്റിന് 2.75 ലക്ഷം രൂപ ആണ്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ 8075525334,9037921048 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക