Descriptions
മലപ്പുറം ജില്ലയിലെ ആതവനാട് പഞ്ചായത്തിൽ പെട്ട അതിരുമടയിൽ എല്ലാവിധ residential , commercial ആവശ്യങ്ങൾക്കും അനുയോജ്യമായ 31.5സെന്റ് സ്ഥലം വില്പനക്ക്. റോഡ് frontage ഓട് കൂടിയ വസ്തുവാണിത്. പുത്തനത്താണി ടൗണിൽ നിന്നും 2 കിലോമീറ്റർ അകലെയാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. വീട് നിർമ്മാണം, ഫ്ലാറ്റ് നിർമ്മാണം, കോമേഴ്ഷ്യൽ ബിൽഡിങ്ങ് നിർമ്മാണം എന്നിവക്ക് ഏറെ അനുയോജ്യമായ വസ്തുവാണിത്. ഈ വസ്തുവിന്റെ കുറഞ്ഞ കിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക്, സൂപ്പർ മാർക്കറ്റ്, സ്കൂൾ, ആശുപത്രി, പള്ളി, മദ്രസ തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഈ വസ്തുവിന് ചോദിക്കുന്ന വില 97 ലക്ഷം രൂപ. ആവശ്യക്കാർ 8592000755,8593972497എന്ന നമ്പറിൽ ബന്ധപ്പെടുക