Descriptions
മലപ്പുറം ജില്ലയിൽ മൂർക്കനാട് ഗ്രാമ പഞ്ചായത്തിലെ കൊളത്തൂർ തെക്കേക്കര ശിവ ക്ഷേത്രം റോഡിൽ 14.5 cent സ്ഥലവും 1800 sqft ന്റെ 4 bedroom അടങ്ങിയ ഇരുനില വീടും അതിനോടൊപ്പം 600 sqft ന്റെ ഇരുനിലകളിലായുള്ള 4 ഷോപ്പിംഗ് റൂമുകളും വിൽപ്പനക്ക്. മെയിൻ റോഡിന്റെ side ലാണ് ഈ property ഉള്ളത്. 5 തെങ്ങുകളും കുറച്ച് കവുങ്ങുകളും ഈ plot ൽ ഉൾപ്പെടുന്നുണ്ട്. വറ്റാത്ത കിണർ, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ഓഡിറ്റോറിയം, ബാങ്ക്, ഗവണ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഇവിടെ നിന്നും കൊളത്തൂരിലേക്ക് 1 കിലോമീറ്ററും വെങ്ങാടിലേക്ക് 6 കിലോമീറ്ററും അങ്ങാടിപ്പുറത്തേക്ക് 10 കിലോമീറ്ററും പെരിന്തൽമണ്ണയിലേക്ക് 14 കിലോമീറ്ററും MES Medical College And Arts College ലേക്ക് 3 കിലോമീറ്ററുമാണ് ദൂരം. 50 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളർ 9746270141,9074427855 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.