Descriptions
മലപ്പുറം ജില്ലയിലെ തെന്നല പഞ്ചായത്തിൽ പെട്ട പൂക്കിപ്പറമ്പ, വാളക്കുളം, വാരിയത്ത് പാറയിൽ എല്ലാവിധ സൗകര്യങ്ങളും ഉൾപ്പെടുന്ന 26 സെന്റ് സ്ഥലവും 1200 sqft ന്റെ വീടും വില്പനക്ക്.3 ബെഡ്റൂമുകൾ അടങ്ങുന്ന സുന്ദരഭവനം. ജലം, വൈദ്യുതി റോഡ് സൗകര്യങ്ങൾ ലഭ്യമാണ്. കോഴിക്കോട് - തൃശ്ശൂർ NH 17 റൂട്ടിലാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. ഈ പ്രോപ്പർട്ടിയുടെ 400 മീറ്ററിനുള്ളിൽ തന്നെ KHMS HS സ്കൂൾ, ഹെൽത്ത് സെന്റർ, ശിവക്ഷേത്രം, പള്ളി, മദ്രസ്സ എന്നിവ ഉണ്ട്. ഇവിടെ നിന്നും കോട്ടക്കലിലേയ്ക്ക് 6 കിലോമീറ്റർ ദൂരവും, ചങ്കുവെട്ടിയിലേയ്ക്ക് 4 കിലോമീറ്റർ ദൂരവും, തിരൂരങ്ങാടിയിലേയ്ക്ക് 5 കിലോമീറ്റർ ദൂരവും, ചെമ്മാടിലേയ്ക്ക് 7 കിലോമീറ്റർ ദൂരവും, തിരൂരിലേയ്ക്ക് 12 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. നിലവിൽ ഈ പ്രോപ്പർട്ടിയിൽ തെങ്ങ്, തേക്ക്, എന്നീ ഫലവൃക്ഷങ്ങൾ ഉണ്ട്. ഈ വസ്തുവിന് പ്രതീക്ഷിക്കുന്ന വില 88 ലക്ഷം രൂപ. ഈ പ്രോപ്പർട്ടി സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ 7356169319,8943804519 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക