Descriptions
മലപ്പുറം ജില്ലയിലെ മമ്പാട് M. E .S കോളേജിന് സമീപം 10 സെന്റ് സ്ഥലവും 2700SQFT ന്റെ വീടും വില്പനക്ക്.3 ബെഡ്റൂമുകൾ അടങ്ങുന്ന സുന്ദരഭവനം. ജലം, വൈദ്യുതി, റോഡ് സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്.പുളിക്കലോടിയിൽ നിന്നും ഒരു കിലോമീറ്റർ മാത്രം അകലത്തിലാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്.2700 SQFT ൽ 2000 sqft കോൺക്രീറ്റും,700 sqft ഷീറ്റും ആണ്. ഈ വസ്തുവിന്റെ കുറഞ്ഞ കിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക്, പള്ളി, മദ്രസ്സ, സ്കൂൾ, ഹോസ്പിറ്റൽ തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ഈ വസ്തു ഫർണിച്ചർ ഉൾപ്പടെ ആണ് വിൽക്കുവാൻ താല്പര്യപ്പെടുന്നത്. ഈ പ്രോപ്പർട്ടിക്ക് ഉദ്ദേശിക്കുന്ന വില 65 ലക്ഷം രൂപ. ആവശ്യക്കാർ 9961936161 എന്ന നമ്പറിൽ ബന്ധപ്പെടുക