Descriptions
മലപ്പുറം ജില്ലയിലെ മൂർക്കനാട് പഞ്ചായത്തിൽ പെട്ട കൊളത്തൂർ പോലീസ് സ്റ്റേഷൻ പടി, പരിച്ചീക്കുഴിയിൽ 2 ഏക്കർ 40 സെന്റ് സ്ഥലം വില്പനക്ക്. പെരിന്തൽമണ്ണ വളാഞ്ചേരി റോഡിലാണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്. വീട് നിർമ്മാണത്തിന് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. ഈ വസ്തുവിൽ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. നിലവിൽ ഈ പ്രോപ്പർട്ടിയിൽ വാഴ, തെങ്ങ്,റബ്ബർ, കവുങ്ങ് തുടങ്ങിയ ഫലവൃക്ഷങ്ങൾ ഉണ്ട്.വേനലിലും വറ്റാത്ത കുളം ഈ പ്രോപ്പർട്ടിയിൽ ഉണ്ട്. പ്ലോട്ടുകൾക്ക് ഏറെ അനുയോജ്യമായ സ്ഥലം. ഈ വസ്തു 80 സെന്റ് വീതമുള്ള പ്ലോട്ടുകളായും മുറിച്ചു വിൽക്കപ്പെടും.ഇവിടെ നിന്നും പെരിന്തൽമണ്ണയിലേയ്ക്ക് 14 കിലോമീറ്റർ ദൂരവും, സ്റ്റേഷൻ പടിയിലേയ്ക്ക് 900മീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. ഈ പ്രോപ്പർട്ടിയുടെ 2 കിലോമീറ്ററിനുള്ളിൽ തന്നെ M. E. S മെഡിക്കൽ കോളേജ് ആർട്സ് കോളേജ്, പള്ളി, മദ്രസ്സ തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ഈ പ്രോപ്പർട്ടിക്ക് പ്രതീക്ഷിക്കുന്ന വില സെന്റിന് 1 ലക്ഷം രൂപ. ആവശ്യക്കാർ 9744698870,8590528199 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക