Descriptions
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ, മാനത്തുമംഗലം മെയിൻ റോഡിൽ നിന്നും 70 മീറ്റർ മാറി 30 സെന്റ് സ്ഥലം വില്പനക്കുണ്ട്. ജലം, വൈദ്യുതി റോഡ് തുടങ്ങിയവ ലഭ്യമാണ്.വീട് നിർമ്മാണത്തിന് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്.ക്ലിനിക്, അപ്പാർട്മെന്റ് തുടങ്ങിയ ആവശ്യങ്ങൾക്ക് ഏറെ അനുയോജ്യമായ പ്രോപ്പർട്ടി. ഈ വസ്തുവിന്റെ കുറഞ്ഞ കിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക്, സ്കൂളുകൾ, ഹോസ്പിറ്റലുകൾ,സൂപ്പർമാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്.ഇവിടെ നിന്നും പെരിന്തൽമണ്ണ ടൗണിലേയ്ക്ക് 2 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്.ക്ലിനിക്, മെഡിക്കൽ ഷോപ്പ്, അപ്പാർട്മെന്റ് തുടങ്ങിയവയുടെ നിർമ്മാണത്തിന് ഏറ്റവും അനുയോജ്യമായ ഈ വസ്തുവിന് ചോദിക്കുന്ന വില സെന്റിന് 4 ലക്ഷം രൂപ. ആവശ്യക്കാർ 8129864244 എന്ന നമ്പറിൽ ബന്ധപ്പെടുക