Descriptions
മലപ്പുറം ജില്ലയിലെ എടവണ്ണ അരീക്കോട് റോഡിൽ നിന്നും 1 കിലോമീറ്റർ മാറി 3 ഏക്കർ സ്ഥലം വില്പനക്ക്. Residential ആവശ്യങ്ങൾക്ക് ഏറെ അനുയോജ്യമായ വസ്തുവാണിത്. ഈ വസ്തുവിലേയ്ക്ക് അനുയോജ്യമായ റോഡ്, ജലം, വൈദ്യുതി സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്.പച്ചപ്പിൽ പൊതിഞ്ഞ റബ്ബറുകളാലും, വൃക്ഷങ്ങളാലും സമൃദ്ധമായ ഭൂമി. ശാന്തവും സുന്ദരവുമായ ഭൂമി.ഈ പ്രോപ്പർട്ടിയുടെ ഒരു കിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ തുടങ്ങിയവ ലഭ്യമാണ്.മെയിൻ റോഡിൽ തന്നെ സ്ഥിതി ചെയ്യുന്ന ഈ വസ്തുവിൽ തേക്ക്, റബ്ബർ തുടങ്ങിയ വൃക്ഷങ്ങൾ ഉണ്ട്. പ്രളയ ഭീഷണി തീരെ ഇല്ലാത്ത പ്ലോട്ട് ആണിത്. ശുദ്ധമായ വായുവും സമാധാന പരമായ അന്തരീക്ഷവും നിറഞ്ഞ നിൽക്കുന്ന വസ്തു. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ 7306748855 എന്ന നമ്പറിൽ ബന്ധപ്പെടുക