Descriptions
മലപ്പുറം ജില്ലയിൽ വളാഞ്ചേരി കുറ്റിപ്പുറം റൂട്ടിൽ മുക്കിലപ്പീടിക വഴി പേരശ്ശന്നൂരിൽ 18.5 cent സ്ഥലവും 1400 sqft ന്റെ മനോഹരമായ വീടും വിൽപ്പനക്ക്. ഈ plot ൽ 5 തെങ്ങുകളും പ്ലാവും ഉൾപ്പെടുന്നുണ്ട്. സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ബാങ്ക്, ഓഡിറ്റോറിയം, ഗവണ്മെന്റ് സ്ഥാപനങ്ങൾ, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഇവിടെ നിന്നും വളാഞ്ചേരിയിലേക്ക് 5 കിലോമീറ്ററും കുറ്റിപ്പുറത്തേക്ക് 6 കിലോമീറ്ററും പേരശന്നൂരിലേക്ക് 200 മീറ്ററും മുക്കിലപ്പീടികയിലേക്ക് 3.5 കിലോമീറ്ററുമാണ് ദൂരം. 55 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9745753752,9539274331 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.