Descriptions
മലപ്പുറം ജില്ലയിൽ കോട്ടക്കൽ പെരിന്തൽമണ്ണ റൂട്ടിൽ ചാപ്പനങ്ങാടി വട്ടപ്പറമ്പിൽ 28 cent സ്ഥലം വിൽപ്പനക്ക്. ഈ plot ൽ 10 തെങ്ങുകൾ ഉൾപ്പെടുന്നുണ്ട്. ഇതൊരു നിരപ്പായ plot ആണ്. കിണർ വെള്ളം ലഭ്യമാണ്. സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ബാങ്ക്, ഓഡിറ്റോറിയം, ഗവണ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഇവിടെ നിന്നും കോട്ടക്കലിലേക്ക് 8 കിലോമീറ്ററും പെരിന്തൽമണ്ണയിലേക്ക് 19 കിലോമീറ്ററും ചാപ്പനങ്ങാടിയിലേക്ക് 2 കിലോമീറ്ററും മലപ്പുറത്തേക്ക് 6 കിലോമീറ്ററും ചട്ടിപ്പറമ്പിലേക്ക് 2 കിലോമീറ്ററും വലിയാടിലേക്ക് 2 കിലോമീറ്ററുമാണ് ദൂരം. സെന്റിന് 2 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9207011119,9961868381 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.