Descriptions
മലപ്പുറം ജില്ലയിലെ തിരുവാലി പഞ്ചായത്തിൽ പെട്ട നടുവത്ത് തങ്ങൾപ്പടിയിൽ 3000 SQFT ന്റെ COMMERCIAL ബിൽഡിങ്ങ് വില്പനക്ക്. മെയിൻ റോഡിനോട് ചേർന്ന് നിൽക്കുന്ന ഈ പ്രോപ്പർട്ടിയിൽ 3 പീടിക റൂം, വരാന്ത,4 ഫാമിലി കോർട്ടേഴ്സ് എന്നിവ ഉണ്ട്. നിലവിൽ 26000 രൂപ വാടക ലഭിച്ചു കൊണ്ടിരിക്കുന്ന ബിൽഡിങ്ങ് ആണിത്. ഈ പ്രോപ്പർട്ടിയുടെ തൊട്ടടുത്തു തന്നെ സ്കൂൾ, അമ്പലം, പള്ളി, മദ്രസ്സ എന്നിവ ഉണ്ട്. ഇവിടെ നിന്നും നിലമ്പൂരിലേയ്ക്ക് 8 കിലോമീറ്റർ ദൂരവും പെരിന്തൽമണ്ണയിലേയ്ക്ക് 32 കിലോമീറ്റർ ദൂരവും, തങ്ങൾപടി ബസ് സ്റ്റോപ്പിലേയ്ക്ക് 50 മീറ്റർ ദൂരവും വണ്ടൂരിലേയ്ക്കും വടപ്പുറത്തേക്കും 4കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. ഈ പ്രോപ്പർട്ടിയിൽ നിന്നും MES മമ്പാട് കോളേജിലേയ്ക്ക് 3 കിലോമീറ്റർ ദൂരവും, അംബേദ്കർ കോളേജിലേയ്ക്ക് 1.5 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. ഈ പ്രോപ്പർട്ടിക്ക് ലഭിക്കേണ്ട വില 90 ലക്ഷം രൂപ. ആവശ്യക്കാർ 9400630216,9048544830എന്നീ നമ്പറുകളിൽ ബന്ധപ്പെടുക