Descriptions
മലപ്പുറം ജില്ലയിലെ AR നഗർ പഞ്ചായത്തിൽ പെട്ട VK പടി മമ്പുറം ലിങ്ക് റോഡ് , കാവുങ്ങപ്പാറയിൽ 24.3 സെന്റ് സ്ഥലവും 1600 SQFT ന്റെ മനോഹരമായ വീടും വില്പനക്ക്.5 ബെഡ്റൂമുകൾ അടങ്ങുന്ന സുന്ദരഭവനം. ഈ പ്രോപ്പർട്ടിയിൽ അനുയോജ്യമായ ജലം, വൈദ്യുതി റോഡ് സൗകര്യങ്ങൾ ലഭ്യമാണ്.മെയിൻ റോഡ് സൈഡിൽ തന്നെ ആണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. നിലവിൽ ഈ പ്രോപ്പർട്ടിയിൽ തെങ്ങ്, പ്ലാവ് തുടങ്ങിയ ഫല വൃക്ഷങ്ങൾ ഉണ്ട്.ഈ വസ്തുവിന്റെ തൊട്ടടുത്തു തന്നെ സ്കൂൾ, പള്ളി, മദ്രസ്സ എന്നിവ ഉണ്ട്. ഈ പ്രോപ്പർട്ടിയുടെ 2 കിലോമീറ്ററിനുള്ളിൽ തന്നെ PSMO കോളേജ്, MK HAJI ഹോസ്പിറ്റൽ, താലൂക്ക് ഹോസ്പിറ്റൽ തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.കോഴിക്കോട് തൃശ്ശൂർ റൂട്ടിൽ ആണ് ഈ പ്രോപ്പർട്ടി വരുന്നത്. ഇവിടെ നിന്നും ചെമ്മാടിലേയ്ക്ക് 2കിലോമീറ്റർ ദൂരവും, മമ്പുറത്തേയ്ക്ക് 1 കിലോമീറ്റർ ദൂരവും vk പടിയിലേയ്ക് 500 മീറ്റർ ദൂരവും, തിരൂരങ്ങാടി, കൊളപ്പുറം എന്നിവിടങ്ങളിലേയ്ക്ക് 2 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില സെന്റിന് 10 ലക്ഷം രൂപ. ആവശ്യക്കാർ 9947389277,9633016920എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.