Descriptions
മലപ്പുറം ജില്ലയിലെ പുൽപ്പറ്റ പഞ്ചായത്തിൽ പെട്ട മോങ്ങം, കിഴിശ്ശേരി, കാവുങ്ങപ്പാറയിൽ 40 സെന്റ് സ്ഥലവും 3000 SQFT ന്റെ അതിമനോഹരമായ ഇരുനില വീടും വില്പനക്ക്.4 ബെഡ്റൂമുകൾ അടങ്ങുന്ന സുന്ദര ഭവനം.ഈ വസ്തുവിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് സൗകര്യങ്ങൾ ലഭ്യമാണ്.കിഴിശ്ശേരി - മഞ്ചേരി റൂട്ടിൽ ആണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്. ശാന്തവും സുന്ദരവുമായ സ്ഥലം.ഈ വസ്തുവിന്റെ സമീപത്ത് തന്നെ ഫാബിയോൻ ഗാർമെന്റ്സ്, പള്ളി, മദ്രസ്സ, LP സ്കൂൾ എന്നിവ സ്ഥിതി ചെയ്യുന്നു. നിലവിൽ ഈ പ്രോപ്പർട്ടിയിൽ കായ്ക്കുന്ന 10 തെങ്ങുകളും, കായ്ക്കാത്ത 9 തെങ്ങുകളും , വിവിധ തരം ഫ്രൂട്ട്സ്, മരങ്ങൾ എന്നിവ ഉണ്ട് . ഈ പ്രോപ്പർട്ടിയിൽ നിന്നും മോങ്ങത്തിലേയ്ക്ക് 3 കിലോമീറ്റർ ദൂരവും, കിഴിശ്ശേരിയിലേയ്ക്ക് 4 കിലോമീറ്റർ ദൂരവും, മഞ്ചേരിയിലേയ്ക്ക് 10 കിലോമീറ്റർ ദൂരവും, കൊണ്ടോട്ടിയിലേയ്ക്ക് 11 കിലോമീറ്റർ ദൂരവും, മൊറയൂരിലേയ്ക്ക് 5 കിലോമീറ്റർ ദൂരവും തൃപ്പനച്ചിയിലേയ്ക്ക് 2.7കിലോമീറ്റർ ദൂരവും മാത്രം .ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില 1 കോടി 75 ലക്ഷം രൂപ. ആവശ്യക്കാർ 9747939796,9072682000എന്നീ നമ്പറുകളിൽ ബന്ധപ്പെടുക