Descriptions
മലപ്പുറം ജില്ലയിൽ മൂന്നിയൂർ പഞ്ചായത്തിൽ പ്പെട്ട തലപ്പാറ മൈത്രി റോഡിൽ 12.5 സെന്റ് സ്ഥലവും 1320 SQFT ന്റെ വീടും വില്പനക്ക്.2 ബെഡ്റൂമുകൾ അടങ്ങുന്ന വീടാണിത്.ഈ വസ്തുവിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി റോഡ് സൗകര്യങ്ങൾ ലഭ്യമാണ്.കോഴിക്കോട് തൃശ്ശൂർ ഹൈവേ റൂട്ടിൽ ആണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്. മദ്രസക്ക് ഓപ്പോസിറ്റ് ആണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്.ഈ പ്രോപ്പർട്ടിയുടെ തൊട്ടടുത്തു തന്നെ charbhuja, മാർബിൾസ്, മദ്രസ്സ, പള്ളി, അമ്പലം എന്നിവ സ്ഥിതി ചെയ്യുന്നു.നിലവിൽ ഈ പ്രോപ്പർട്ടിയിൽ 4 തെങ്ങ്, മാവ് 2, വറ്റാത്ത കിണർ തുടങ്ങിയവ ഉണ്ട്. ചുറ്റും താമസക്കാർ ഉള്ള മേഖല.ഇവിടെ നിന്നും തലപ്പാറയിലേയ്ക്ക് 100 മീറ്റർ ദൂരവും, ചേളാരിയിലേയ്ക്ക് 5 കിലോമീറ്റർ ദൂരവും, യൂണിവേഴ്സിറ്റിയിലേയ്ക്ക് 7 കിലോമീറ്റർ ദൂരവും, കക്കാടിലേക്ക് 8 കിലോമീറ്റർ ദൂരവും, തിരൂരങ്ങാടിയിലേയ്ക്ക് 7.5 കിലോമീറ്റർ ദൂരവും മാത്രം. ഈ പ്രോപ്പർട്ടിയുടെ 1 കിലോമീറ്റർ ചുറ്റളവിനുള്ളിൽ തന്നെ വില്ലേജ്, ഓഡിറ്റോറിയങ്ങൾ CRESCENT HS സ്കൂൾ തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില 1കോടി 40 ലക്ഷം രൂപ. ആവശ്യക്കാർ 9562220740,9847087381എന്നീ നമ്പറുകളിൽ ബന്ധപ്പെടുക