Descriptions
മലപ്പുറം ജില്ലയിലെ എടരിക്കോട് പഞ്ചായത്തിൽ പ്പെട്ട അരീക്കൽ സിറ്റിയിൽ 10 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. എല്ലാവിധ residential, commercial ആവശ്യങ്ങൾക്കും അനുയോജ്യമായ സ്ഥലമാണിത്. വീട് നിർമ്മാണത്തിനും, ഫ്ലാറ്റ് നിർമ്മാണത്തിനും, ബിൽഡിങ്ങ് നിർമ്മാണത്തിനും, കോട്ടേഴ്സ് നിർമ്മാണത്തിനും ഏറെ അനുയോജ്യമായ പ്രോപ്പർട്ടി ആണിത്.ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി സൗകര്യങ്ങൾ ലഭ്യമാണ്.വാഹന സൗകര്യം ലഭ്യമാണ്. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ കിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക്, മദ്രസ്സ, സ്കൂൾ, ഹോസ്പിറ്റൽ തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. നിലവിൽ ഈ വസ്തുവിൽ ശുദ്ധ ജലം ലഭിക്കുന്നതിനാവശ്യമായ ഒരു കിണർ, തെങ്ങ്, വാഴ തുടങ്ങിയവ ഉണ്ട്. വീട് വക്കാൻ ഏറ്റവും അനുയോജ്യമായ ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില സെന്റിന് 7,50,000 രൂപ. ആവശ്യക്കാർ 9961166661,9744510764എന്നീ നമ്പറുകളിൽ ബന്ധപ്പെടുക