Descriptions
മലപ്പുറം ജില്ലയിൽ ആതവനാട് ഗ്രാമ പഞ്ചായത്തിലെ പാറയിൽ 24 cent സ്ഥലവും 5 bedroom അടങ്ങിയ വീടും വിൽപ്പനക്ക്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങളെല്ലാം ലഭ്യമാണ്. ഇതൊരു പഴയ വീടാണ്, താല്പര്യമനുസരിച്ച് താമസിക്കുകയോ പൊളിക്കുകയോ ചെയ്യാം. സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ബാങ്ക്, ഓഡിറ്റോറിയം, ഗവണ്മെന്റ് സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡ് തുടങ്ങിയ സൗകര്യങ്ങളെല്ലാം ലഭ്യമാണ്. സെന്റിന് 2.15 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9746299994,9633706378 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.