Descriptions
മലപ്പുറം ജില്ലയിലെ എടയൂർ പഞ്ചായത്തിൽ പ്പെട്ട പൂക്കാട്ടിരിയിൽ 15 സെന്റ് സ്ഥലവും 2060 SQFT ന്റെ അതിമനോഹരമായ ഇരുനില വീടും വില്പനക്ക്.4 ബെഡ്റൂമുകൾ അടങ്ങുന്ന സുന്ദരഭവനം. ഈ വസ്തുവിലേയ്ക്ക് അനുബന്ധമായ ജലം, വൈദ്യുതി, റോഡ് സൗകര്യങ്ങൾ ലഭ്യമാണ്.ഈ പ്രോപ്പർട്ടിയുടെ 500 മീറ്ററിനുള്ളിൽ തന്നെ ക്ഷേത്രം,പള്ളി, ഹയർ സെക്കന്ററി സ്കൂൾ , കോളേജ് , റേഷൻ കട തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില 74 ലക്ഷം രൂപ (NEGOTIABLE)അഡ്ജസ്റ്റ്മെന്റ് ചെയ്തു നൽകുന്നതാണ് .ഈ വസ്തു സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ 9037851417,7736189524എന്നീ നമ്പറുകളിൽ ബന്ധപ്പെടുക