Descriptions
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ, മാനത്ത്മംഗലത്ത് 10 ഏക്കർ സ്ഥലം വില്പനക്ക്.പെരിന്തൽമണ്ണ നഗരത്തിൽ നിന്നും തൊട്ട് മാറി ഊട്ടി റോഡിൽ ചില്ലീസ് ബൈപ്പാസ് ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റർ മാത്രം അകലെ ആണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. ഈ പ്രോപ്പർട്ടിയുടെ സമീപത്ത് തന്നെ ആണ് അൽശിഫ docters അപ്പാർട്ട് മെന്റ് സ്ഥിതി ചെയ്യുന്നത്. Residential, commercial ആവശ്യങ്ങൾക്ക് അനുയോജ്യമായ സ്ഥലമാണിത്. നിലവിൽ ഈ പ്രോപ്പർട്ടിയിൽ 600 ഓളം റബർ മരങ്ങളും,250 ഓളം കായ് ഫലമുള്ള തെങ്ങുകളും ഉണ്ട്.വില്ലകൾക്കും, അപ്പാർട്ട് മെന്റുകൾക്കും ഏറെ അനുയോജ്യമായ ഈ സ്ഥലത്തേക്ക് അൽശിഫ ഹോസ്പിറ്റലിൽ നിന്നും ഒരു കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്. ആവശ്യക്കാർ 8606221200 എന്ന നമ്പറിൽ ബന്ധപ്പെടുക