Descriptions
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി അരീക്കോട് റോഡിൽ 20000 SQFT ന്റെ COMMERCIAL ബിൽഡിങ്ങ് വാടകക്ക് കൊടുക്കാൻ ഉദ്ദേശിക്കുന്നു.8000 SQFT ഷോപ്പിങ്ങ് ഏരിയയോട് കൂടിയ ബിൽഡിങ്ങ് ആണിത്.4000 SQFT ന്റെ ഗ്രൗണ്ട് ഫ്ലോർ ഏരിയയും 4000 SQFT ന്റെ FIRST ഫ്ലോർ ഏരിയയും എന്ന രീതിയിൽ ആണ് ഷോപ്പിങ്ങ് ഏരിയയുടെ പണി പൂർത്തീകരിച്ചിട്ടുള്ളത്.വെഹിക്കിൾ ഷോറൂം, സൂപ്പർമാർക്കറ്റ്, furniture ഷോറൂം, sanitary തുടങ്ങിയ ആവശ്യങ്ങൾക്ക് ഏറെ അനുയോജ്യമായ ബിൽഡിങ്ങ് ആണിത്.ഈ ബിൽഡിങ്ങിന്റെ താഴത്തെ ഫ്ലോറിൽ 6 അപ്പാർട്മെന്റുകളും ഉണ്ട്. മൊത്തം മാസവാടക ആയി ഉദ്ദേശിക്കുന്നത് 1.30 ലക്ഷം രൂപയാണ്. എല്ലാവിധ സൗകര്യങ്ങളും ഉൾപ്പെടുന്ന commercial ബിൽഡിങ്ങ് ആണിത്.ഈ commercial ബിൽഡിങ്ങ് വാടകക്ക് എടുക്കാൻ താല്പര്യം ഉള്ളവർ 7012484874,9847377306, 8177007733 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.+971 55 783 3317(വാട്സ്ആപ്പിൽ മാത്രം ബന്ധപ്പെടുക ).