Descriptions
മലപ്പുറം ജില്ലയിലെ വണ്ടൂർ,കാരാട് മുടവൻ കുന്നിൽ എല്ലാവിധ സൗകര്യങ്ങളും ഉൾപ്പെടുന്ന 9.5 സെന്റ് സ്ഥലവും 2500 SQFT ന്റെ മനോഹരമായ ഇരുനില വീടും വില്പനക്ക്.4 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദരഭവനം. മുകളിലെ നിലയുടെയും നിലത്തിന്റെയും പണി മുഴുവനായും പൂർത്തീകരിച്ചിട്ടില്ല.നിലമ്പൂർ പെരിന്തൽമണ്ണ റൂട്ടിലാണ് ഈ പ്രോപ്പർട്ടി ഉള്ളത്.ഈ പ്രോപ്പർട്ടിയുടെ 1 കിലോമീറ്ററിനുള്ളിൽ തന്നെ ഹൈ സ്കൂൾ, ഹെൽത്ത് സെന്റർ, സഹ്യ കോളേജ്, പോസ്റ്റ് ഓഫീസ്,തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.ഇവിടെ നിന്നും നിലമ്പൂരിലേയ്ക്ക് 13 കിലോമീറ്റർ ദൂരവും, വണ്ടൂരിലേയ്ക്ക് 6 കിലോമീറ്റർ ദൂരവും, വാണിയമ്പലത്തേക്ക് 6 കിലോമീറ്റർ ദൂരവും, അമരമ്പലത്തേക്ക് 4 കിലോമീറ്റർ ദൂരവും, നടുവത്തേക്ക് 3.5 കിലോമീറ്റർ ദൂരവും, കാരാടിലേയ്ക്ക് 1 കിലോമീറ്റർ ദൂരവും, വെള്ളാമ്പുറത്തേക്ക് 2 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്.ശാന്തവും സുന്ദരവുമായി സ്ഥലം.ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില 35 ലക്ഷം രൂപ. ആവശ്യക്കാർ 8714095326,9037582209എന്നീ നമ്പറുകളിൽ ബന്ധപ്പെടുക