Descriptions
മലപ്പുറം ജില്ലയിൽ പോരൂർ ഗ്രാമ പഞ്ചായത്തിൽ പെരിന്തൽമണ്ണ നിലമ്പൂർ റൂട്ടിൽ ചെറുകോട് 10 cent സ്ഥലവും 1800 sqft ന്റെ 4 bedroom അടങ്ങിയ ഇരുനില വീടും വിൽപ്പനക്ക്. Main Road ൽ നിന്നും 50 മീറ്റർ മാത്രമാണ് അകലം. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങളെല്ലാം ലഭ്യമാണ്. ഈ plot ൽ തെങ്ങുകൾ, മാവ് തുടങ്ങിയ ഫലവൃക്ഷങ്ങളുണ്ട്. ചുറ്റും താമസക്കാർ ഉള്ള Area ആണിത്. സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ബാങ്ക്, ഓഡിറ്റോറിയം, ഗവണ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയ സൗകര്യങ്ങളെല്ലാം ലഭ്യമാണ്. ഇവിടെ നിന്നും വണ്ടൂരിലേക്ക് 4 കിലോമീറ്ററും വാണിയമ്പലം റെയിൽവേ സ്റ്റേഷനിലേക്ക് 7 കിലോമീറ്ററും പാണ്ടിക്കാടിലേക്ക് 9 കിലോമീറ്ററും മഞ്ചേരിയിലേക്ക് 17 കിലോമീറ്ററുമാണ് ദൂരം. താല്പര്യമുള്ളവർ 9745200797 എന്ന നമ്പറിൽ ബന്ധപ്പെടുക.