Descriptions
മലപ്പുറം ജില്ലയിൽ അരീക്കോട് വെറ്റിലപ്പാറ റൂട്ടിൽ ഉർങ്ങാട്ടിരി പഞ്ചായത്തിൽ വടക്കുമുറി കളപ്പാറയിൽ 7.5 cent സ്ഥലവും 900 Sqft ന്റെ Building ഉം വിൽപ്പനക്ക്. ഇതിൽ 2 Shop Room കളും 2 Family Quarters കളും ഉൾപ്പെടുന്നുണ്ട്.വ്യത്യസ്ത തരം commercial cum residential ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. അരീക്കോട്, വെറ്റിലപ്പാറ, പത്തനാപുരം, തോട്ടുമുക്കം എന്നിവടങ്ങളിലേക്ക് 4 കിലോമീറ്ററും വടക്കുംമുറിയിലേക്ക് 1 കിലോമീറ്ററുമാണ് ദൂരം. സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ബാങ്ക്, ഓഡിറ്റോറിയം, ഗവണ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയ അനുബന്ധമായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളർ 8714108574,8086430825 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.