Descriptions
മലപ്പുറം ജില്ലയിലെ കോട്ടക്കൽ കാവുങ്ങൽ പടിയിൽ 40 സെന്റ് സ്ഥലം വില്പനക്ക്. എല്ലാവിധ residential, commercial ആവശ്യങ്ങൾക്കും ഏറെ അനുയോജ്യമായ പ്രോപ്പർട്ടി ആണിത്.റോഡ് സൈഡ് പ്രോപ്പർട്ടി ആണിത്. ഈ പ്ലോട്ടിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി സൗകര്യങ്ങൾ ലഭ്യമാണ്. വീട് നിർമ്മാണത്തിന് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. നിലവിൽ ഈ പ്രോപ്പർട്ടിയിൽ കുറച്ചു തെങ്ങുകളുണ്ട്. വീട് നിർമ്മാണം, കോട്ടേഴ്സ് നിർമ്മാണം എന്നിവക്ക് ഏറെ അനുയോജ്യമായ പ്രോപ്പർട്ടി. ഈ വസ്തുവിന്റെ കുറഞ്ഞ കിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, മദ്രസ്സ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ്, ആരാധനാലയങ്ങൾ തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില സെന്റിന് 2.40 ലക്ഷം രൂപ. ഈ പ്രോപ്പർട്ടി സ്വന്തമാക്കാൻ താല്പര്യം ഉള്ളവർ 9048513708,9895926768എന്നീ നമ്പറുകളിൽ ബന്ധപ്പെടുക