Descriptions
മലപ്പുറം ജില്ലയിലെ ചാപ്പനങ്ങാടി, വട്ടപറമ്പിൽ 20 സെന്റ് സ്ഥലവും 3000 SQFT ന്റെ വീടും വില്പനക്ക് .4 ബെഡ്റൂമുകൾ ഉൾപ്പെടുന്ന വീടാണിത്ഈ. വസ്തുവിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി റോഡ് സൗകര്യങ്ങൾ ലഭ്യമാണ്.പെരിന്തൽമണ്ണ കോട്ടക്കൽ റൂട്ടിലാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും മലപ്പുറത്തേക്ക് 7 കിലോമീറ്റർ ദൂരവും ചട്ടിപ്പറമ്പിലേയ്ക്ക് 2 കിലോമീറ്റർ ദൂരവും, ചാപ്പനങ്ങാടിയിലേയ്ക്ക് 1.5 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. ഈ പ്രോപ്പർട്ടിയുടെ 1 കിലോമീറ്ററിനുള്ളിൽ തന്നെ പള്ളി, മദ്രസ്സ, സ്കൂൾ, അമ്പലം തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ഈ വസ്തുവിൽ 4 ബെഡ്റൂം കൂടാതെ 2 ഡൈനിങ്ങ് റൂം, പഠനമുറി,3 ബാൽക്കെണി,, അടുക്കള, വർക്ക് ഏരിയ, കാർപോർച്ച്, കുഴൽ കിണർ, കിണർ തുടങ്ങിയ സൗകര്യങ്ങളും ഉൾപ്പെടുന്നു.നിലവിൽ ഈ പ്രോപ്പർട്ടിയിൽ 30 തെങ്ങ്, മാവ്, പ്ലാവ് തുടങ്ങിയ ഫലവൃക്ഷങ്ങളും ഉണ്ട്. ഇവിടെ നിന്നും പെരിന്തൽമണ്ണയിലേയ്ക്ക് 19 കിലോമീറ്റർ ദൂരവും, കോട്ടക്കലിലേയ്ക്ക് 9 കിലോമീറ്റർ ദൂരവും, വട്ടപറമ്പിലേയ്ക്ക് 500 മീറ്റർ ദൂരവും, കാടാമ്പുഴയിലേയ്ക്ക് 10 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. ശാന്തവും സുന്ദരവുമായ വസ്തു. ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില 90 ലക്ഷം രൂപ. ആവശ്യക്കാർ 9447249798 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക