Descriptions
മലപ്പുറം ജില്ലയിൽ പള്ളിക്കൽ ഗ്രാമ പഞ്ചായത്തിൽ കോഴിക്കോട് പാലക്കാട് റൂട്ടിൽ പുളിക്കൽ കൊറിയേടത്ത് 6 cent സ്ഥലവും 1200 sqft ന്റെ 2 bedroom അടങ്ങിയ വീടും വിൽപ്പനക്ക്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. വറ്റാത്ത കിണർ സൗകര്യമുണ്ട്. സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ബാങ്ക്, ഓഡിറ്റോറിയം, airport, ഗവണ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഇവിടെ നിന്നും പുളിക്കലിലേക്ക് 2 കിലോമീറ്ററും കൊറിയേടത്തേക്ക് 1 കിലോമീറ്ററും ഐക്കരപ്പടിയിലേക്ക് 1.5 കിലോമീറ്ററും പള്ളിക്കൽ ബസാറിലേക്ക് 2 കിലോമീറ്ററും കോഴിക്കോടിലേക്ക് 15 കിലോമീറ്ററും കൊണ്ടോട്ടി, രാമനാട്ടുകര, എയർപോർട്ട് എന്നിവടങ്ങളിലേക്ക് 5 കിലോമീറ്റർ വീതവുമാണ് ദൂരം. 40 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9895660786,9946486313 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.