Descriptions
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ മുൻസിപ്പാലിറ്റിയിൽ പെരിന്തൽമണ്ണ ksrtc ബസ് സ്റ്റാന്റിന് സമീപം എല്ലാവിധ സൗകര്യങ്ങളോടും കൂടിയ 6.1 സെന്റ് സ്ഥലവും 2600 SQFT വീടും വില്പനക്ക് ഉണ്ട്.4 ബെഡ്റൂമുകൾ ഉൾപ്പെടുന്ന വീടാണിത്. ഈ വസ്തുവിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി സൗകര്യങ്ങൾ ലഭ്യമാണ്. ഈ പ്രോപ്പർട്ടിയുടെ 100 മീറ്ററിനുള്ളിൽ തന്നെ ബസ് സ്റ്റാൻഡ്, ഹോസ്പിറ്റൽ, ബാങ്ക്, UP സ്കൂൾ എന്നിവയും 200 മീറ്ററിനുള്ളിൽ തന്നെ വില്ലേജ്, ഹൈ സ്കൂൾ, സിവിൽ STATION, ആരാധനാലയങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. പെരിന്തൽമണ്ണ സിറ്റിയുടെ ഹൃദയഭാഗത്തിനോട് ചേർന്ന് നിൽക്കുന്ന ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില 1 കോടി 30 ലക്ഷം രൂപ. ആവശ്യക്കാർ 9567390012,9544421000 എന്ന നമ്പറുകളിൽ ബന്ധപ്പെടുക