Descriptions
മലപ്പുറം ജില്ലയിലെ മാറാക്കര പഞ്ചായത്തിൽ പെട്ട തടപറമ്പിൽ എല്ലാവിധ residential, commercial ആവശ്യങ്ങൾക്ക് അനുയോജ്യമായ 93 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട് ഫ്ലാറ്റ് നിർമ്മാണം, വില്ല പ്രൊജക്റ്റ്, ഓഡിറ്റോറിയം, ഗോഡൗൺ, വ്യവസായ സ്ഥാപനങ്ങൾ, എന്നിവക്ക് ഏറെ അനുയോജ്യമായ പ്രോപ്പർട്ടി ആണിത്.ഇവിടെ നിന്നും കാടാമ്പുഴ ക്ഷേത്രത്തിലേയ്ക്ക് 2 കീലോ മീറ്റർ ദൂരം മാത്രമാണ് ഉള്ളത്. ഇവിടെ നിന്നും വളാഞ്ചേരിയിലേയ്ക്കും, വെട്ടിച്ചിറയിലേയ്ക്കും 6 കിലോമീറ്റർ ദൂരവും, പാങ്ങിലേയ്ക്ക് 5 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. തൊട്ടടുത്തു തന്നെ പള്ളി, അമ്പലം, സ്കൂൾ മദ്രസ തുടങ്ങിയവ ഉണ്ട്. ശാന്തവും സുന്ദരവുമായ സ്ഥലം. ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില സെന്റിന് 1.25 ലക്ഷം രൂപ. ആവശ്യക്കാർ 9995256489എന്ന നമ്പറിൽ ബന്ധപ്പെടുക