Descriptions
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി മുൻസിപ്പാലിറ്റിയിൽ പെട്ട കൊട്ടുക്കര പാണക്കാട് പൂക്കോയ തങ്ങൾ സ്കൂളിന് സമീപം 65 സെന്റ് സ്ഥലവും 6 ബെഡ്റൂമുകൾ ഉൾപ്പെടുന്ന വീടും വില്പനക്ക്. പ്രോപ്പർട്ടിയിലേക്ക് അനുയോജ്യമായ ജലം വൈദ്യുതി റോഡ് സൗകര്യങ്ങൾ ലഭ്യമാണ്. ശാന്തവും സുന്ദരവുമായ സ്ഥലം.ഹൈവേയിൽ നിന്നും 50 മീറ്റർ മാത്രം അകലത്തിൽ ആണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. ഈ പ്രോപ്പർട്ടിയുടെ സമീപത്തു തന്നെ സ്കൂളുകൾ, കോളേജ്, സൂപ്പർ മാർക്കറ്റ്, ഹോസ്പിറ്റൽ, തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില 4.5 കോടി രൂപ. ആവശ്യക്കാർ 9526310679എന്നീ നമ്പറുകളിൽ ബന്ധപ്പെടുക