Descriptions
മലപ്പുറം ജില്ലയിലെ കീഴാറ്റൂർ ഗ്രാമ പഞ്ചായത്തിൽ പെരിന്തൽണ്ണ നിലമ്പൂർ റൂട്ടിൽ ആക്കപ്പറമ്പ് ജംഗ്ഷനിൽ നിന്നും കീഴാറ്റൂർ റോഡിൽ 2 km അകലത്തിലുള്ള കുഴിച്ചിട്ടകല്ലിൽ 68.5 cent സ്ഥലവും 2 bedroom അടങ്ങിയ ഓടിട്ട വീടും വിൽപ്പനക്ക്. Main Road ൽ നിന്നും 30 മീറ്റർ അകലത്തിലാണ് ഈ plot. കിണർ വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. വ്യത്യസ്ത തരം commercial and residential ആവശ്യങ്ങൾക്ക് അനുയോജ്യമായ plot ആണിത്. ഈ plot പൂർണ്ണമായും ഭാഗികമായും കൊടുക്കുന്നതാണ്. നിലവിൽ ഈ plot ൽ നിരവധി തെങ്ങുകളും വാഴകളും ഉണ്ട്. സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ബാങ്ക്, ഓഡിറ്റോറിയം, ഗവണ്മെന്റ് സ്ഥാപനങ്ങൾ, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ചെറിയ ദൂരത്ത് ലഭ്യമാണ്. ഇവിടെ നിന്നും പെരിന്തൽമണ്ണയിലേക്ക് 12 കിലോമീറ്ററും മേലാറ്റൂരിലേക്ക് 5 കിലോമീറ്ററും പാണ്ടിക്കാട്, പട്ടിക്കാട് എന്നിവടങ്ങളിലേക്ക് 7 കിലോമീറ്റർ വീതവുമാണ് ദൂരം. സെന്റിന് 95000 രൂപയാണ് പ്രതീക്ഷിക്കുന്നത്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 8606626506 എന്ന നമ്പറിൽ ബന്ധപ്പെടുക.