Descriptions
മലപ്പുറം ജില്ലയിൽ പൊന്മള ഗ്രാമ പഞ്ചായത്തിലെ കോൽക്കളത്ത് 38.5 cent plot വിൽപ്പനക്ക്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. എല്ലാവിധ commercial cum residential ആവശ്യങ്ങൾക്ക് അനുയോജ്യമായ plot ആണിത്. സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ബാങ്ക്, ഓഡിറ്റോറിയം, ഗവണ്മെന്റ് സ്ഥാപനങ്ങൾ, bus stand തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ചെറിയ ദൂരത്ത് ലഭ്യമാണ്. ഇവിടെ നിന്നും പാങ്ങിലേക്ക് 2.5 കിലോമീറ്ററും കോട്ടപ്പുറത്തേക്ക് 1 കിലോമീറ്ററും പടപ്പറമ്പിലേക്ക് 4 കിലോമീറ്ററും ചട്ടിപ്പറമ്പിലേക്ക് 3 കിയോമീറ്ററും മരവട്ടത്തിലേക്ക് 2.5 കിലോമീറ്ററുമാണ് ദൂരം. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 7591945814,9745290102 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.