Descriptions
മലപ്പുറം ജില്ലയിലെ നിലമ്പൂർ മുനിസിപ്പാലിറ്റിയിൽ പെട്ട കുളകണ്ടത്ത് 1 ഏക്കർ സ്ഥലം വില്പനക്ക് ഉണ്ട്. Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണിത്. നിലവിൽ ഈ വസ്തുവിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി റോഡ് സൗകര്യങ്ങൾ ലഭ്യമാണ്. ശാന്തവും സുന്ദരവുമായ സ്ഥലം.നിലമ്പൂർ ബൈപാസിൽ നിന്നും 1 കിലോമീറ്റർ മാത്രം അകലത്തിൽ ആണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്.ഈ വസ്തുവിൽ നിന്നും300 മീറ്റർ മാത്രം അകലത്തിൽ ആണ് ഗുഡ് ഹോപ് ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥിതി ചെയ്യുന്നത്. ശാന്തവും സുന്ദരവുമാണ് ഈ സ്ഥലം. ഈ വസ്തുവിന്റെ കുറഞ്ഞകിലോമീറ്ററിനുള്ളിൽ തന്നെ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്.ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില സെന്റിന് 1.30 ലക്ഷം രൂപ. ആവശ്യക്കാർ 8590331383 എന്ന നമ്പറിൽ ബന്ധപ്പെടുക