Descriptions
മലപ്പുറം ജില്ലയിൽ പള്ളിക്കൽ ഗ്രാമ പഞ്ചായത്തിലെ പള്ളിക്കൽ ബസാർ കമ്പനി വളപ്പിൽ 67.5 സെന്റ് plot വിൽപ്പനയ്ക്ക്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. അനുബന്ധമായ എല്ലാവിധ സൗകര്യങ്ങളും ഉണ്ട്. സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ബാങ്ക്, ഓഡിറ്റോറിയം, ഗവണ്മെന്റ് സ്ഥാപനങ്ങൾ, എയർപോർട്ട് തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ചെറിയ അകലത്തിൽ ലഭ്യമാണ്. ഇവിടെ നിന്നും കാലിക്കറ്റ് എയർപോർട്ടിലേക്ക് 3 കിലോമീറ്ററും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലേക്ക് 4 കിലോമീറ്ററും കൊണ്ടോട്ടിയിലേക്ക് 5 കിലോമീറ്ററും കോഴിക്കോടിലേക്ക് 27 കിലോമീറ്ററുമാണ് ദൂരം. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9895387900 എന്ന നമ്പറിൽ ബന്ധപ്പെടുക.