Property ID | : | KT9852 |
Type of Property | : | House/Villa |
Purpose | : | Sell |
Land Area | : | 14 CENT |
Entrance to Property | : | PANCHAYATH ROAD |
Electricity | : | YES |
Sourse of Water | : | WELL,BORE WELL,PIPE LINE |
Built Area | : | 1740 SQ. FT |
Built Year | : | 2011 |
Roof | : | CONCRETE |
Bedrooms | : | 5 |
Floors | : | 2 |
Flooring | : | TILES |
Furnishing | : | NO |
Expected Amount | : | 80 LAKHS( NEGOTIABLE ) |
City | : | PUZHAKKATTIRI |
Locality | : | VAZHIPPARA |
Corp/Mun/Panchayath | : | ANGADIPPURAM PANCHAYATH |
Nearest Bus Stop | : | VAZHIPPARA |
Name | : | JIJI JOSEPH |
Address | : | |
Email ID | : | |
Contact No | : | 7034418595,9847514873 |
മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം പഞ്ചായത്തിൽ പെട്ട പുഴക്കാട്ടിരി, വഴിപ്പാറയ്ക്കു സമീപം 14 സെന്റ് സ്ഥലവും 1740 SQFT ന്റെ വീടും വില്പനക്ക്.2011 ൽ പണി പൂർത്തീകരിച്ചിട്ടുള്ള വസ്തു ഇത് വരെയും താമസത്തിന് ഉപയോഗിച്ചിട്ടില്ല.5 ബെഡ്റൂമുകൾ ഉൾപ്പെടുന്ന മനോഹരഭവനം.മെയിൻ റോഡിൽ നിന്നും 300 മീറ്റർ മാത്രം മാറിയാണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്.ഈ വസ്തുവിന്റെ സമീപത്തു തന്നെ ആണ് വഴിപ്പാറ ജുമാ മസ്ജിദ് സ്ഥിതി ചെയ്യുന്നുത്. വേനലിലും വറ്റാത്ത കിണർവെള്ളവും കുഴൽ കിണറും പൈപ്പ് ലൈൻ കണക്ഷനും ലഭ്യമാണ്..ഇവിടെനിന്നും അങ്ങാടിപ്പുറത്തേക്ക് 4 കിലോമീറ്റർ ദൂരവും, പെരിന്തൽമണ്ണയിലേയ്ക്ക് 5 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ശാന്ത സുന്ദരമായ ഈ വസ്തുവിന് ചോദിക്കുന്ന വില 80 ലക്ഷം രൂപ. ആവശ്യക്കാർ 7034418595,9847514873 എന്ന നമ്പറിൽ ബന്ധപ്പെടുക